Kerala News

കൊല്ലത്ത് റോഡരികിൽ കവറിൽ പൊതിഞ്ഞ നിലയിൽ രണ്ട് തലയോട്ടികൾ

  • 29th August 2022
  • 0 Comments

കൊല്ലം ശക്തികുളങ്ങരയ്ക്ക് സമീപം റോഡരികിൽ കവറിൽ പൊതിഞ്ഞ നിലയിൽ രണ്ട് തലയോട്ടികൾ കണ്ടെത്തി.ശുചീകരണ തൊഴിലാളികളാണ് റോഡ് അരികില്‍ നിന്നും കവറിൽ പൊതിഞ്ഞ നിലയിലുള്ള തലയോട്ടികൾ ആദ്യം കണ്ടത്. ശക്തികുളങ്ങര പോലീസില്‍ അറിയിച്ചു. പോലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.പരിശോധനയിൽ തലയോട്ടികൾ ഏറെ പഴക്കം ഉള്ളവയാണെന്ന് കണ്ടെത്തി.തലയോട്ടികൾ പൊതിഞ്ഞിരുന്ന കവറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഉപയോഗിക്കുന്നതിന് സമാനമായ കുറിപ്പുകൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കൂടുതൽ പരിശോധനയ്ക്കായി രണ്ട് തലയോട്ടികളും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെനിന്ന് ഫോറൻസിക് […]

error: Protected Content !!