Kerala News

ഗൾഫ് യുദ്ധ കാലത്തെ ഒഴിപ്പിക്കൽ നടപടി ഇന്ത്യ യുക്രൈനില്‍ ഉപയോഗിക്കുന്നില്ല; സീതറാം യെച്ചൂരി

  • 1st March 2022
  • 0 Comments

ഗള്‍ഫ് യുദ്ധകാലത്തും മറ്റും ഇന്ത്യ നടത്തിയ ഒഴിപ്പിക്കല്‍ നടപടി യുക്രൈനിൽ ഉപയോഗിക്കുന്നില്ലെന്ന് സി.പി. എം. ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി കുറ്റപ്പെടുത്തി. കൊച്ചിയില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി . അന്നത്തെ സര്‍ക്കാര്‍ ലക്ഷക്കണക്കിന് ആളുകളേയാണ് ഒഴിപ്പിച്ച് കൊണ്ടുവന്നിരുന്നത്. ഇപ്പോള്‍ ആളുകള്‍ വരുമ്പോള്‍ മോദിക്ക് നന്ദി പറയുന്ന കാര്‍ഡുകളും ഫോട്ടോ സെഷനുകളും മാത്രമാണ് നടക്കുന്നത്. കാര്യക്ഷമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്നും ഭരണ ഘടനാ സ്ഥാപനങ്ങളെ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ തകര്‍ക്കാന്‍ […]

error: Protected Content !!