അല്ല അങ്ങനങ്ങു പോയാലോ ആറാട്ട് ആരാധകന്റെ ആറാടുകയാണ് പ്രയോഗം ഏറ്റെടുത്ത് അർജുനും
മോഹൻലാൽ ആറാടുകയാണ് എന്ന ഒറ്റ പ്രയോഗത്തിലൂടെ ട്രോൾ പേജുകളിൽ നിറഞ്ഞ് നിന്ന് വ്യക്തിയാണ് സന്തോഷ്.അർജുൻ അശോകൻ നായകനായി എത്തിയ ‘മെമ്പർ രമേശൻ ഒൻപതാം വാർഡ്’ എന്ന ചിത്രം കാണാനും ആദ്യദിനം തന്നെ സന്തോഷ് എത്തിയിരുന്നു. പ്രദർശനം കഴിഞ്ഞ ശേഷം ചിത്രത്തെക്കുറിച്ചുള്ള പ്രതികരണം അറിയിക്കുവാനും സന്തോഷ് മുന്നിൽ തന്നെ ഉണ്ടായിരുന്നു.ഈ വീഡിയോ ആണിപ്പോൾ വയറലാകുന്നത്.ഇതേ തിയറ്ററിൽ തന്നെ സിനിമ കാണാൻ നടൻ അർജുൻ അശോകനും എത്തിയിരുന്നു. ചിത്രത്തെക്കുറിച്ച് അര്‍ജുന്‍ സംസാരിക്കുമ്പോള്‍ അടുത്തുവന്നു നിന്നിരുന്ന സന്തോഷ്, അര്‍ജുനെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം […]