National News

വെറുപ്പിന്റെ മെഗാ മാൾ തുറക്കാൻ പ്രതിപക്ഷ നേതാക്കൾ ശ്രമിക്കുന്നു ; ഇന്ത്യ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

  • 15th September 2023
  • 0 Comments

സനാതന ധർമ വിവാദത്തിൽ ഇന്ത്യ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ രാജ്യത്ത് വിദ്വേഷത്തിന്റെ മെഗാ മാൾ തുറക്കാൻ പ്രതിപക്ഷ നേതാക്കൾ ശ്രമിക്കുന്നതായി അനുരാഗ് താക്കൂർ വിമർശിച്ചു.“ചിലർ രാജ്യത്ത് ‘സ്‌നേഹത്തിന്റെ കടകൾ’ തുറക്കാൻ പോകുന്നുവെന്ന് കേട്ടു. പകരം അവർ ‘വെറുപ്പിന്റെ മെഗാ മാൾ’ പണിയുകയാണ്. മറ്റുചിലർ ഹിന്ദുക്കളുടെ അസ്തിത്വം ഇല്ലാതാക്കാനും സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാനും ആഗ്രഹിക്കുന്നു” – രാജസ്ഥാനിലെ ഉദയ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്ര മന്ത്രി പറഞ്ഞു. രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ […]

error: Protected Content !!