Kerala News

കോഴിക്കോട് റോഡ് റോളറിന്‍റെ ടയര്‍ ഊരിത്തെറിച്ചു;റോഡിലൂടെ ഉരുണ്ടു നീങ്ങി ഭീമൻ ചക്രം

  • 31st January 2022
  • 0 Comments

കോഴിക്കോട് ആയഞ്ചേരി വില്യാപ്പള്ളി റോഡിൽ ഓടിക്കൊണ്ടിരിക്കെ റോഡ് റോളറിന്‍റെ ചക്രം ഊരത്തെറിച്ചു.കുറിച്ചാം വള്ളി താഴെ ഭാഗത്ത് കൂടി പോവുകയായിരുന്ന റോഡ് റോളറിന്‍റെ ചക്രമാണ് വലിയ ശബ്ദത്തോടെ ഊരിത്തെറിച്ചത്. 25 മീറ്ററിലധികം റോഡിലൂടെ ഉരുണ്ടു നീങ്ങിയ ചക്രം ഇതിന് ശേഷമാണ് നിലത്ത് വീണത്. അപകട സമയത്ത് റോഡില്‍ മറ്റ് വാഹനങ്ങളോ കാല്‍നടക്കാരോ ഉണ്ടാവാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. റോഡ് റോളറില്‍ നിന്ന് ടയര്‍ ഊരിത്തെറിച്ചതിന്‍റെ കാരണം വ്യക്തമല്ല. റോഡിലെ മരാമത്ത് പണികള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്ന റോഡ് റോളറിന് സാധാരണയായി […]

error: Protected Content !!