പണമുണ്ടെങ്കില്‍ പ്രണയമുണ്ടാകും;മഹാലക്ഷ്മി- രവീന്ദര്‍ വിവാഹ ചിത്രങ്ങള്‍ക്ക് നേരെ പരിഹാസ കമന്റുകള്‍
പ്രമുഖ തമിഴ് സീരിയല്‍ താരവും അവതാരകയുമായ മഹാലക്ഷമിയും ചലച്ചിത്ര നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖറിന്റെയും വിവാഹ ചിത്രങ്ങൾക്ക് നേരെ സൈബർ ആക്രമണം.ഇരുവരും തങ്ങളുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾക്ക് താഴെയും വാർത്താ പോർട്ടലുകൾക്ക് താഴെയുമാണ് പരിഹാസ കമന്റുകൾ എത്തിയത്.യഥാര്‍ത്ഥത്തില്‍ ഇരുവരും വിവാഹിതരായോ,പണം മാത്രം നോക്കിയാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം കഴിച്ചത് പണമുണ്ടെങ്കില്‍ പ്രണയമുണ്ടാകും പണമില്ലെങ്കില്‍ ഡിവോഴ്സുമാകും” എന്നുമാണ് ചിലര്‍ പരിഹസിക്കുന്നത്. കൂടാതെ രവീന്ദറിനെതിരെ ബോഡി ഷെയ്മിംഗ് കമന്റുകളും എത്തുന്നുണ്ട്. എന്നാല്‍ ഇരുവരെയും പിന്തുണച്ചു കൊണ്ടും […]