Kerala News

എസ്എസ്എൽസി ഫലം മെയ് 20 ന്, പ്ലസ് ടു റിസൾട്ട് 25 ന്, വേനലവധിക്കു ശേഷം ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും

  • 20th April 2023
  • 0 Comments

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20 ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതോടൊപ്പം പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിക്കുന്ന തീയതിയും പുറത്തുവിട്ടു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. വേനലവധിക്കു ശേഷം ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഈ വർഷം 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. ഗൾഫ് […]

Kerala News

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം അടുത്ത മാസം പ്രസിദ്ധീകരിക്കും

  • 18th June 2021
  • 0 Comments

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം അടുത്ത മാസം പ്രസിദ്ധീകരിക്കും. മലപ്പുറത്ത് ഒഴികെ മൂല്യനിര്‍ണയ ക്യാംപുകള്‍ നാളെ അവസാനിക്കും. മലപ്പുറത്തു രണ്ട് ദിവസം കൂടി നീളും. ജൂലൈ ആദ്യവാരം പ്രാക്ടിക്കല്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കി മൂന്നാം വാരം ഫലം പ്രസിദ്ധീകരിക്കാനാണു ശ്രമം. പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22 ല്‍ നിന്ന് 28 ലേക്കു നീട്ടിയതോടെ ഫലപ്രഖ്യാപനം 15 ന് അകം നടത്താനാകുമെന്ന കണക്കുകൂട്ടല്‍ തെറ്റി. കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ഥികള്‍ക്കു ഫലം നെഗറ്റീവ് ആയ ശേഷം പരീക്ഷ നടത്താനാണ് നിര്‍ദേശം. […]

Kerala

സംസ്ഥാനത്ത് പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 85.13 ശതമാനം വിജയം

സംസ്ഥാനത്ത് പ്ലസ് ടു ഫലം പ്രഖ്യാപിച്ചു, 85.13 ശതമാനം വിജയം. വിജയശതമാനം കഴിഞ്ഞവര്‍ഷത്തേക്കാള്‍ .77 ശതമാനം ഉയര്‍ന്നിട്ടുണ്ട്. 375655 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 319782 പേര്‍ ഉപരി പഠനത്തിന് അര്‍ഹരായി. സയന്‍സ് വിഷയം പഠിച്ചതില്‍ 88. 62 കൊമേഴ്‌സ് വിഷയം പഠിച്ചതില്‍ 84.72 ഉം ഹ്യുമാനിറ്റീസ് പഠിച്ചതില്‍ 84.52 ശതമാനവും ആണ് വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയത് എറണാകുളം ജില്ലയാണ്. കാസര്‍ഗോഡാണ് വിജയശതമാനം കുറഞ്ഞ ജില്ല. മുഴുവന്‍ മാര്‍ക്കും നേടിയത് 234 കുട്ടികളാണ്. 18510 കുട്ടികള്‍ […]

error: Protected Content !!