വിമാനത്തിനുള്ളില്‍ യാത്രക്കാരന്‍റെ പരാക്രമം;ജനാലച്ചില്ല് ചവിട്ടിത്തകര്‍ക്കാന്‍ ശ്രമം,അവസാനം സീറ്റിൽ പിടിച്ചുകെട്ടി
വിമാനത്തിനുള്ളില്‍ യാത്രക്കാരൻ നടത്തിയ പരാക്രമം വൈറൽ.പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനത്തിനുള്ളില്‍ ഒരു യാത്രക്കാരന്‍ ബഹളമുണ്ടാക്കുകയും അതിക്രമം കാട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.യാത്രക്കാരൻ വിമാന ജീവനക്കാരുമായി വഴക്കിടുന്നതും പിഐഎയുടെ പികെ-283 ഫ്ലൈറ്റിൽ ഭീതി സൃഷ്ടിക്കുകയും ചെയ്യുന്നത് വ്യക്തമാണ്. Passenger tries to break a cabin window of a #Pakistan International Airlines Airbus A320 bound from #Peshawar to #Dubai. pic.twitter.com/JNy6XjEAMS — Yusra Askari (@YusraSAskari) September 19, […]