എട്ടാം കിരീടം നോട്ടമിട്ട് ഇന്ത്യ, നിലനിര്‍ത്താന്‍ ശ്രീലങ്ക; ഏഷ്യ കപ്പ് കലാശപ്പോര് ഇന്ന്
ഏഷ്യാ കപ്പ് കലാശപ്പോരിൽ ഇന്ന് ഇന്ത്യ- ശ്രീലങ്കയെ നേരിടും.കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഫൈനൽ ,മത്സരം നടക്കുക. മുന്‍ മത്സരങ്ങളെപ്പോലെ ഫൈനലും മഴ ഭീഷണിയുടെ നിഴലിലാണ്. എന്നാല്‍ മഴ കളിമുടക്കിയാലും അടുത്തദിവസം മത്സരം പുനരാരംഭിക്കും. റിസര്‍വ് ദിനത്തിലും മത്സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇരു ടീമിനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനോട് പരാജയപ്പെട്ടാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. അതേ സമയം, പാകിസ്താനെതിരെ ആവേശപ്പോര് ജയിച്ചാണ് ലങ്ക ഫൈനലിലെത്തിയത്.സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ […]