വിദ്യാഭ്യാസ അവകാശ പ്രക്ഷോഭ യാത്ര – സ്വീകരണ കമ്മിറ്റി രൂപീകരിച്ചു
കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് മുനീബ് എലങ്കമല്‍ നയിക്കുന്ന വിദ്യാഭ്യാസ അവകാശ പ്രക്ഷോഭ യാത്രയുടെ കുന്ദമംഗലം മണ്ഡലം സ്വീകരണ കമ്മിറ്റി രൂപീകരണം ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല വൈസ് പ്രസിഡന്റ് സജീര്‍ ടി സി അധ്യക്ഷതയില്‍ നടന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി മുസ്തഫ പാലായി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കുക, ജില്ലയിലെ മുഴുവന്‍ ഗവ. ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തുക, നിലവിലെ ഗവ. കോളേജുകളില്‍ പുതിയ […]