National News

ഇന്ത്യയിൽ ‌ കോവിഡ് രോഗികൾ ഒന്നര ലക്ഷം കടന്നു

ന്യൂഡൽഹി: ഇന്ത്യയിൽ ‌ കോവിഡ്‌ രോഗികൾ ഒന്നര ലക്ഷം കടന്ന് 1,51,767 ആയി . വ്യാപനം രൂക്ഷമായി തുടരുന്ന കണക്കുകൾ രാജ്യത്തെ ആശങ്ക ചെലുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6387 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്‌. 170 മരണവും ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തു.ഇതോടെ രാജ്യത്ത്‌ മരണം 4300 കടന്നു. 4337 പേരാണ് ഇതുവരെ മരണപെട്ടത്. ഒരാഴ്‌ചയിൽ 44622 പേർ രോഗികളായി. പ്രതിദിനം ആറായിരത്തിലേറെ രോഗികളും 130 ലേറെ മരണവുമാണ്‌ റിപ്പോർട്ട്‌ ചെയ്യുന്നത്‌‌. മഹാരാഷ്ട്രയിൽ 2091 പേർക്ക് […]

error: Protected Content !!