National News

ആഡംബര ബൈക്ക് സ്വന്തമാക്കാൻ കൊടുത്തത് രണ്ടര ലക്ഷത്തിന്റെ ഒരു രൂപ നാണയങ്ങൾ,എണ്ണി വിയർത്ത് ഷോറൂം ജീവനക്കാർ

  • 28th March 2022
  • 0 Comments

2.6 ലക്ഷം രൂപയുടെ ആഡംബര ബൈക്ക് വാങ്ങിയ യുവാവ് ഷോറൂം ജീവനക്കാരന് നൽകിയത് വല്ലാത്തൊരു പണി.തമിഴ്നാട്ടിലെ സേലത്താണ് സംഭവം,മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു രൂപ നാണയങ്ങള്‍ സ്വരുക്കൂട്ടി തമിഴ്‌നാട് സേലം സ്വദേശിയായ വി ഭൂപതി ഒരു ബൈക്ക് സ്വന്തമാക്കിയത്. 2.6 ലക്ഷം രൂപയുടെ ഒരു രൂപ നാണയങ്ങള്‍ കൈമാറിയാണ് ഭൂപതി ബജാജ് ഡോമിനര്‍ സ്വന്തമാക്കിയത്. ഈ നാണയങ്ങള്‍ എല്ലാം എണ്ണി തിട്ടപ്പെടുത്താന്‍ ഏകദേശം പത്ത് മണിക്കൂര്‍ സമയമെടുത്തെന്ന് ഭാരത് ഏജന്‍സിയുടെ മാനേജര്‍ മഹാവിക്രാന്ത് പറഞ്ഞു.ബൈക്കിന്‍റെ വിലയായ 2.6 […]

error: Protected Content !!