സ്ത്രീയുടെ വിജയത്തിന് പിന്നിൽ ഒരു പുരുഷനുണ്ട്, ആര്യയെ പറ്റി ഭാര്യ നടി സയേഷ
മലയാളികൾക്ക് സുപരിചിതനായ നടനാണ് ആര്യ. തമിഴ് സിനിമകളിലാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും നടൻ മലയാളിയാണ്. അറിന്തും അറിയാമലും എന്ന സിനിമയിലൂടെയാണ് ആര്യയുടെ സിനിമാ രംഗത്തേക്കുള്ള കടന്ന് വരവ്. ആര്യയെ പറ്റി ഭാര്യ നടി സയേഷ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചിമ്പു ചിത്രത്തിൽ ഐറ്റം ഡാൻസുമായെത്തിയിരിക്കുകയാണ് സയേഷ. സിനിമയുടെ ചടങ്ങിനിടെ ഭർത്താവ് ആര്യയെക്കുറിച്ച് സയേഷ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിലേക്ക് ഡാൻസ് നമ്പർ ചെയ്യാൻ തന്നെ പ്രോത്സാഹിപ്പിച്ചത് ആര്യയാണെന്ന് സയേഷ പറയുന്നു. ഒരു പുരുഷന്റെ വിജയത്തിന് […]