Entertainment News

25 ദിവസം, 25 കോടി കളക്ഷനില്‍ ‘അജഗജാന്തരം’

  • 12th January 2022
  • 0 Comments

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത് ആന്റണി വര്‍ഗീസ് കേന്ദ്ര കഥാപാത്രമായ ചിത്രം അജഗജാന്തരം മൂന്നാഴ്ചക്കുള്ളില്‍ 25കോടി കളക്ഷന്‍ നേടി 750 ല്‍ അധികം ഷോകളാണ് മൂന്നാം വാരത്തിലും സിനിമ കളിക്കുന്നത്. കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന ഭീതി നിലനില്‍ക്കെ വെറും 50 ശതമാനം പ്രവേശനാനുമതിയിലാണ് ചിത്രം ഈ വിജയം കരസ്തമാക്കിയിരിക്കുന്നത്.ചിത്രത്തിന്റെ സാങ്കേതിക വശത്തെക്കുറിച്ചും സൗണ്ടും മിക്‌സിങ്ങിനെക്കുറിച്ചും അടക്കം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡിസംബര്‍ 23ന് 198 സ്‌ക്രീനുകളിലായാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തില്‍ റിലീസ് ചെയ്തതിന് പിന്നാലെ […]

Entertainment News

രണ്ട് മണിക്കൂർ രണ്ട് മിനുറ്റ് ഉത്സവകാഴ്ചകൾ;അജഗജാന്തര’ത്തിന്റെ സെൻസറിങ് പൂർത്തിയായി

  • 15th December 2021
  • 0 Comments

ടിനു പാപ്പച്ചനും ആൻറണി വർഗീസും ഒന്നിക്കുന്ന ‘അജഗജാന്തര’ത്തിന്റെ സെൻസറിങ് പൂർത്തിയായി.ഉത്സവകാഴ്ചകളും ഗംഭീര ആക്ഷന്‍രംഗങ്ങളുമായി ക്രിസ്മസ് റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 2 മിനിറ്റാണ്. .ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്രിസ്മസ് റിലീസുകളില്‍ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ മുന്‍പന്തിയിലാണ് ‘അജഗജാന്തരം’. ചിത്രത്തിന്റെ പോസ്റ്റർ പങ്കു വച്ചുകൊണ്ട് ആന്റണി വർഗീസും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.’തീയറ്ററുകളിൽ രണ്ട് മണിക്കൂർ നീണ്ട റോളർ-കോസ്റ്റർ സവാരിയിലേക്ക് സ്വാഗതം ചെയുന്നു’ എന്ന് കുറിച്ചായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്. ആന്റണി വര്‍ഗീസിന്റെ […]

Entertainment News

‘അജഗജാന്തരം’ ഡിസംബര്‍ 23ന് തിയേറ്ററിലേക്ക്

  • 22nd November 2021
  • 0 Comments

ടിനു പാപ്പച്ചനും ആന്‍റണി വര്‍ഗീസുംഒരുമിക്കുന്ന ഏറ്റവും പുതിയ ആക്ഷന്‍ ചിത്രം ‘അജഗജാന്തരം’ ഡിസംബര്‍ 23ന് തിയെറ്ററുകളില്‍ റിലീസ് ചെയ്യും. 2 വര്‍ഷത്തോളമായി മലയാളികള്‍ക്ക് നഷ്ടമായ പൂരവും ഉത്സവമേളവും ചിത്രത്തിലൂടെ തിയേറ്ററില്‍ ആസ്വദിക്കാന്‍ സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കൊവിഡിന് മുന്‍പുള്ള തിയേറ്ററുകളിലെ ഉത്സവാവേശം തിരിച്ചെത്തിക്കാനുള്ള ഒരുക്കത്തിലാണ് അജഗജാന്തരത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ആക്ഷന്‍ സീക്വന്‍സുകള്‍ക്ക് വലിയ പ്രാധാന്യമുള്ള ‘അജഗജാന്തരം’ ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണ്. അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ […]

‘അജഗജാന്തരം’ മെയ് 28ന്

  • 11th March 2021
  • 0 Comments

ആൻ്റണി വർഗ്ഗീസിനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘അജഗജാന്തര’ത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു.മെയ് 28നാണ് ചിത്രം തീയേറ്ററുകളിലേക്കെത്തുക എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സെക്കൻഡ് ഷോകൾ തീയേറ്ററുകളിൽ അനുവദിച്ച പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരുന്നത്. മുൻപ് ഇക്കാരണം ചൂണ്ടിക്കാട്ടി ചിത്രത്തിൻ്റെ റിലീസ് തീയ്യതി മാറ്റിയിരുന്നു. മുൻപ് അജഗജാന്തരം മാർച്ച് 26ന് റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. എന്നാ തീയേറ്ററുകളുടെ പ്രവർത്തന സമയം ഉച്ചയ്ക്ക് 12 മുതൽ അർദ്ധരാത്രി പന്ത്രണ്ട് മണി വരെ ആക്കിയതോടെയാണ് പല ചിത്രങ്ങളും റിലീസ് […]

Entertainment News

സെക്കൻഡ് ഷോ ഇല്ല;അജഗജാന്തരവും റിലീസ് മാറ്റിവെച്ചു

  • 5th March 2021
  • 0 Comments

കേരളത്തിലെ തിയറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കാത്ത സാഹചര്യത്തിൽ സിനിമാ പ്രതിസന്ധി രൂക്ഷമാകുന്നു. മാർച്ച് നാലിന് റിലീസ് ചെയ്യേണ്ടിയിരുന്ന മമ്മൂട്ടി ചിത്രമായ പ്രീസ്റ്റ് മാറ്റിയതിന് പിന്നാലെ ആന്റണി വര്‍ഗീസ് ചിത്രം അജഗജാന്തരവും റിലീസ് മാറ്റിവെച്ചു. സെക്കൻഡ് ഷോ ഇല്ലാത്തതിനാലാണ് റിലീസ് നീട്ടിവയ്ക്കുന്നതെന്ന് അജഗജാന്തരം സിനിമയുടെ അണിയപ്രവർത്തകർ വ്യക്തമാക്കി. അതെ സമയം കേരളത്തിലെ സിനിമാ തിയേറ്ററുകളിൽ എത്രയും വേഗം സെക്കൻഡ് ഷോ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തിയേറ്റർ ഉടമകളും ജീവനക്കാരും സിനിമാ വിതരണ രംഗത്തെ ജീവനക്കാരും മാർച്ച് […]

error: Protected Content !!