മടവൂര്‍ വിഷന്‍ പള്ളിത്താഴത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭകളെ ആദരിച്ചു
മടവൂര്‍ : ജില്ല ഉപജില്ല ശാസ്ത്രാല്‍സവം കായിക മേള കലാമേള തുടങ്ങി വിത്യസ്ത മേഖലയില്‍ ഉന്നത സ്ഥാനം നേടിയ വിഷന്‍ പള്ളിത്താഴത്തിന്റെ 50 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ആദരം കൊടുവള്ളി ബ്ലോക് പ്രസിഡണ്ട് ശ്രീമതി മൈമൂന ഹംസ ഉദ്ഘാടനം ചെയ്തു.പി സി സഹീര്‍ മാസ്റ്റര്‍ അധ്യക്ഷ്യം വഹിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള മെഡലുകള്‍ മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി വി പങ്കചാക്ഷന്‍ നല്‍കി .കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെബര്‍ ശ്രീമതി വി ഷക്കീല ടീച്ചര്‍ സര്‍ട്ടിഫികറ്റുകള്‍ വിതരണം ചെയ്തു […]