ബേലൂര്‍ മഖ്‌ന പനവല്ലി റോഡിലെ മാനിവയലില്‍; ദൗത്യം ആറാം ദിവസത്തിലേക്ക്; ട്രാക്കിങ് ടീം...
മാനന്തവാടി: മിഷന്‍ ബേലൂര്‍ മഖ്‌ന ആറാം ദിവസവും തുടരുകയാണ്. ആനയെ തേടി ട്രാക്കിങ് ടീം വനത്തിലേക്ക് പ്രവേശിച്ചു. ഒടുവില്‍ ലഭിച്ച റേഡിയോ കോളര്‍ സിഗ്‌നല്‍ പ്രകാരം കാട്ടിക്കുളം...









