National News

പ്രതികരിക്കാൻ സിദ്ധാർഥിനെ പോലെ ചിലർക്കേ കഴിയൂ ; പിന്തുണയുമായി ശശി തരൂർ

നടൻ സിദ്ധാർഥിന് പിന്തുണയുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ . ട്വിറ്ററിലൂടെ ആണ് തരൂർ തന്റെ പിന്തുണ അറിയിച്ചത്. തനിക്ക് നേരേ ബി.ജെ.പി വധഭീഷണി മുഴക്കുന്നുവെന്നാരോപിച്ച്...
  • BY
  • 30th April 2021
  • 0 Comment
National News

നിങ്ങള്‍ക്കൊപ്പം ഞാനുണ്ട് ; സിദ്ധാര്‍ഥിന് പിന്തുണയുമായി പാര്‍വതി തിരുവോത്ത്

കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സിദ്ധാര്‍ഥ് രംഗത്തെത്തിയിരുന്നു. ബിജെപി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ മാത്രമേ രാജ്യം പൂര്‍ണ്ണമായും പ്രതിരോധശേഷി നേടൂ എന്നതായിരുന്നു സിദ്ധാര്‍ഥ്...
  • BY
  • 30th April 2021
  • 0 Comment
National News

പ്രതിദിന കണക്ക് നാല് ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 3498 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,87,62,976 ആയിട്ടുണ്ട്....
  • BY
  • 30th April 2021
  • 0 Comment
National News

കോവിഡ് പ്രതിസന്ധി; സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, രാജ്യത്തെ ഓക്‌സിജന്‍ ലഭ്യത അടക്കം വിലയിരുത്തും.കൊവിഡ്...
  • BY
  • 30th April 2021
  • 0 Comment
National News

ഫ്രീ എന്നാൽ സൗജന്യം; വാക്‌സിൻ വിൽപ്പനയെ പരിഹസിച്ച് രാഹുൽ ഗാന്ധി

കോവിഡ് ദുരിതത്തിൽ ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ വാക്സിൻ വിൽപ്പനയുമായി മുന്നോട്ട് പോകുന്ന സർക്കാർ നയത്തെ പരിഹസിച്ച് രാഹുൽ ​ഗാന്ധി. ‘ഫ്രീ’ എന്ന വാക്ക് ട്വീറ്റ് ചെയ്താണ് രാഹുൽ സൗജന്യ...
  • BY
  • 29th April 2021
  • 0 Comment
National News

‘കഴിഞ്ഞ 14 മാസങ്ങളായി കേന്ദ്രം എന്ത് ചെയ്യുകയായിരുന്നു?രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. ഒന്നാം രോഗ വ്യാപനം പാഠമായി കണ്ടില്ല. സര്‍ക്കാരിന്റെ അനാസ്ഥയില്‍ ജനങ്ങള്‍ വലിയ വില കൊടുക്കേണ്ടി വരുന്നു....
  • BY
  • 29th April 2021
  • 0 Comment
National News

ഗുരുതരാവസ്ഥയിലായ യുവാവിന് വേണ്ടി ഓക്സിജന്‍ സിലിണ്ടറുമായി സുഹൃത്ത് പിന്നിട്ടത് 1400 കിലോമീറ്റര്‍

കൊവിഡ് ബാധിച്ച സുഹൃത്തിന് ഓക്സിജന്‍ സിലിണ്ടര്‍ എത്തിക്കാനായി സുഹൃത്ത് സഞ്ചരിച്ച് 1400 കിലോമീറ്റര്‍. ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ നിന്ന് മൂന്ന് സംസ്ഥാനങ്ങള്‍ പിന്നിട്ട് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് നോയിഡയിലുള്ള സുഹൃത്തിന്...
  • BY
  • 29th April 2021
  • 0 Comment
National News

പ്രായം 105, 95; കോവിഡിനെ തോൽപിച്ച് ദമ്പതികൾ

കൊവിഡിനെതിരായ പോരാട്ടം ജയിച്ച് 105കാരനും 95 കാരിയും. മഹാരാഷ്ട്രയിലെ ലാതുറിലാണ് നൂറ്റിയഞ്ച് വയസുകാരനും ഭാര്യയും കൊവിഡ് മുക്തരായത്. ദേനു ഉമാജി ചവന്‍ ഭാര്യ മോട്ടാഭായ് ദേനു ചവന്‍...
  • BY
  • 29th April 2021
  • 0 Comment
National News

ഉത്തര്‍പ്രദേശില്‍ ഏപ്രില്‍ 30 മുതല്‍ മെയ് 4 വരെ ലോക്ക്ഡൗൺ

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ ഈ മാസം 30 മുതല്‍ ലോക്ക്ഡൗണ്‍. നാളെ വൈകുന്നേരം എട്ടുമുതല്‍ മെയ് നാല് രാവിലെ ഏഴുമണിവരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുപിയില്‍ ബുധനാഴ്ച...
  • BY
  • 29th April 2021
  • 0 Comment
National News

ഓക്‌സിജന്‍ വിതരണത്തില്‍ എന്തിനാണ് വിവേചനം ; കേന്ദ്രസര്‍ക്കാരിനോട് ദല്‍ഹി ഹൈക്കോടതി

ഓക്‌സിജന്‍ വിതരണത്തില്‍ എന്തിനാണ് വിവേചനം കാണിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിനോട് ദല്‍ഹി ഹൈക്കോടതി. ആവശ്യപ്പെട്ട ഓക്‌സിജന്‍ ദല്‍ഹിയ്ക്ക് കേന്ദ്രം അനുവദിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യപ്പെട്ടതില്‍...
  • BY
  • 29th April 2021
  • 0 Comment
error: Protected Content !!