National

ദുഃഖവെള്ളി ദിനത്തില്‍ ദേവാലയങ്ങൾ സന്ദർശിച്ച് ലോക്‌സഭ സ്ഥാനാർഥികൾ

ദുഃഖവെള്ളി ദിനത്തിൽ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാർഥികൾ ക്രൈസ്‌തവ ദേവാലയങ്ങൾ സന്ദർശിച്ചു. എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ രാവിലെ 7 മണിക്ക് പാളയം സെന്‍റ് ജോസഫ്‌സ് കത്തീഡ്രലിൽ...
  • BY
  • 29th March 2024
  • 0 Comment
National

അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റ്, കോൺഗ്രസിന്‍റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു; പ്രതികരിച്ച് ഐക്യരാഷ്ട്രസഭ

ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിലും കോൺഗ്രസിന്‍റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിലും പ്രതികരിച്ച് ഐക്യരാഷ്ട്രസഭ. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന സംഭവവികാസങ്ങള്‍ അന്താരാഷ്ട്രതലത്തിലും...
  • BY
  • 29th March 2024
  • 0 Comment
National

അന്‍സാരിക്ക് ജയിലില്‍വെച്ച് വിഷം നല്‍കി; മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍; അന്വേഷണം

ലഖ്‌നോ: അഞ്ചുതവണ ഉത്തര്‍പ്രദേശ് എം.എല്‍.എയായിരുന്ന മുക്താര്‍ അന്‍സാരിയുടെ (63) മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. അന്‍സാരിക്ക് ജയിലില്‍വെച്ച് വിഷം നല്‍കിയതാണെന്ന് മകന്‍ ഉമര്‍ അന്‍സാരി ആരോപിച്ചു. ഇക്കാര്യം...
  • BY
  • 29th March 2024
  • 0 Comment
National

ജമ്മു കശ്മീരില്‍ നിയന്ത്രണം വിട്ട് എസ് യുവി മലയിടുക്കില്‍ വീണ് 10 യാത്രക്കാര്‍...

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണം വിട്ട് എസ് യുവി മലയിടുക്കില്‍ വീണ് പത്തു യാത്രക്കാര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ റമ്പാന്‍ ജില്ലയിലെ ചെഷ്മ മേഖലയിലാണ് അപകടം നടന്നത്....
  • BY
  • 29th March 2024
  • 0 Comment
National

തെരഞ്ഞെടുപ്പില്‍ മത്സരിച്ച് 238 തവണയും പരാജയപ്പെട്ടു; ഇത്തവണയും മത്സരിക്കാന്‍ പത്മരാജന്‍

ചെന്നൈ: തെരഞ്ഞെടുപ്പില്‍ തോല്‍വിയും വിജയവുമെല്ലാം സാധാരണയാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് 238 തവണ പരാജയപ്പെട്ടിട്ടും ഇത്തവണയും മത്സരരംഗത്തുണ്ടാവുമെന്ന് അറിയിച്ചിരിക്കുകയാണ് പദ്മരാജന്‍. തമിഴ്നാട് മേട്ടൂര്‍ സ്വദേശിയായ പദ്മരാജന്‍ 1988...
  • BY
  • 28th March 2024
  • 0 Comment
National

സീറ്റ് കിട്ടിയില്ല; ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്‌നാട് എംപി ഗണേശമൂര്‍ത്തി അന്തരിച്ചു

ചെന്നൈ: ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്‌നാട് എംപി ഗണേശമൂര്‍ത്തി (76) അന്തരിച്ചു. എംഡിഎംകെ എംപിയായ ഗണേശമൂര്‍ത്തി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് അബോധാവസ്ഥയില്‍ ഗണേശമൂര്‍ത്തിയെ മുറിയില്‍ കണ്ടെത്തുകയായിരുന്നു.2019ലെ...
  • BY
  • 28th March 2024
  • 0 Comment
National

30കാരിയെ നഗ്‌നയാക്കി തെരുവിലൂടെ നടത്തിച്ചു; ക്രൂരമായി മര്‍ദിച്ചു; നാല് സ്ത്രീകള്‍ പിടിയില്‍

ഇന്‍ഡോര്‍: മധ്യപ്രദേശ് ഇന്‍ഡോര്‍ ജില്ലയിലെ ഗ്രാമത്തില്‍ 30കാരിയെ വസ്ത്രമുരിഞ്ഞ ശേഷം തെരുവിലൂടെ നടത്തിച്ചു. യുവതിയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. സംഭവത്തില്‍ നാല് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്....
  • BY
  • 28th March 2024
  • 0 Comment
National

കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ വീണ്ടും അമേരിക്ക; തുടര്‍നടപടികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ നടപടികളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണാണെന്ന് ആവര്‍ത്തിച്ച് അമേരിക്ക. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെ കുറിച്ചും അറിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തെ...
  • BY
  • 28th March 2024
  • 0 Comment
Local National Politics

പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെ ആക്രമണം; മേഘാലയയിൽ രണ്ടു പേർ കൊല്ലപ്പെട്ടു

മേഘാലയയിൽ പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഇതര സമുദായത്തിൽപ്പെട്ട രണ്ടുപേരെ ചിലർ...
  • BY
  • 28th March 2024
  • 0 Comment
National

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ നീക്കം?

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കുന്നു. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തി. അതേസമയം ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ ഡല്‍ഹി മുഖ്യമന്ത്രി...
  • BY
  • 28th March 2024
  • 0 Comment
error: Protected Content !!