GLOBAL International Trending

പാകിസ്താനില്‍ അച്ഛനും സഹോദരനും 22കാരിയെ പീഡിപ്പിച്ചു; യുവതി ഗര്‍ഭിണിയായതോടെ കൊലപ്പെടുത്തി; ദൃശ്യങ്ങള്‍ വൈറല്‍

പാകിസ്താനില്‍ അച്ഛനും സഹോദരനും 22കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. 22 കാരിയായ മരിയെയാണ് സഹോദരന്‍ ഫൈസലും പിതാവ് അബ്ദുള്‍ സത്താറും കൊലപ്പെടുത്തിയത്. പാകിസ്ഥാന്‍ പ്രവിശ്യയായ പഞ്ചാബിലെ തോബ ടെക്...
  • BY
  • 29th March 2024
  • 0 Comment
GLOBAL International Trending

ദക്ഷിണാഫ്രിക്കയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേര്‍ മരിച്ചു; രക്ഷപ്പെട്ടത് 8...

കേപ്ടൗണ്‍:ദക്ഷിണാഫ്രിക്കയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേര്‍ മരിച്ചു. ബസിലുണ്ടായിരുന്ന 8 വയസുള്ള കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതര പരിക്കുകളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്‌സ്വാന...
  • BY
  • 29th March 2024
  • 0 Comment
Culture GLOBAL Kerala

യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയിൽ ഇന്ന് പെസഹാ വ്യാഴം;പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളുമായി പള്ളികൾ

ഇന്ന് പെസഹാ വ്യാഴം. കുരിശുമരണത്തിന് മുൻപ് യേശു തന്‍റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്‍റെയും അവർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെയും ഓർമ പുതുക്കുന്ന ദിവസമാണ് ഇന്ന്. പെസഹാ ദിനത്തിന്‍റെ...
  • BY
  • 28th March 2024
  • 0 Comment
GLOBAL Kerala

സംസ്ഥാനത്ത് താപനില ഉയരും; വരും ദിവസങ്ങളിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ...

സംസ്ഥാനത്ത് താപനില ഉയരും. കൊല്ലം, പാലക്കാട്, തൃശൂർ, പത്തനംതിട്ട, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം കാസർഗോഡ്, ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.ഇന്ന് മുതല്‍...
  • BY
  • 27th March 2024
  • 0 Comment
GLOBAL

സൗദി അറേബ്യ ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിന് ഒരുങ്ങുന്നു;രാജ്യത്തെ പ്രതിനിധീകരിച്ച് റൂമി അൽഖഹ്താനി...

ആദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ.രാജ്യത്തെ പ്രതിനിധീകരിച്ച് റൂമി അൽഖഹ്താനി (27) ആണ് പങ്കെടുക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇതിനെ പിന്തുണച്ചതോടെയാണ് യാഥാസ്ഥിതിക...
  • BY
  • 27th March 2024
  • 0 Comment
GLOBAL International

കപ്പലിടിച്ചു; ബാൾട്ടിമോർ പാലം തകർന്നുവീണു; നിരവധി വാഹനങ്ങള്‍ നദിയില്‍

വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടി മോറില്‍ പാലം കപ്പലിടിച്ച് തകര്‍ന്നു. ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജാണ് തകര്‍ന്നത്. പറ്റാപ്‌സ്‌കോ നദിക്കു മുകളില്‍ രണ്ടരക്കിലോമീറ്റര്‍ നീളമുള്ള നാലുവരി പാലമാണ് തകര്‍ന്ന്...
  • BY
  • 26th March 2024
  • 0 Comment
global GLOBAL International

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതി; യുഎസ് ഒഴികെ 14 രാജ്യങ്ങളുടെ പിന്തുണ

ജനീവ: ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതി. വിശുദ്ധ മാസമായ റംസാനില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടാണു പ്രമേയം അവതരിപ്പിച്ചത്. യുഎസ്...
  • BY
  • 26th March 2024
  • 0 Comment
GLOBAL International ukrain russia war

ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് മനുഷ്യക്കടത്ത്; യുദ്ധത്തില്‍ ഒരു മലയാളിക്ക് കൂടി പരിക്ക്

തിരുവനന്തപുരം: മനുഷ്യക്കടത്തിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരിക്ക് പറ്റിയവരില്‍ ഒരു മലയാളി കൂടി. തിരുവനന്തപുരം പൂവാര്‍ സ്വദേശി ഡേവിഡ് മുത്തപ്പനാണ് (23 ) റഷ്യയില്‍...
  • BY
  • 24th March 2024
  • 0 Comment
GLOBAL International

ഖുറാന്‍ കത്തിച്ചു; പാക് യുവതിക്ക് ജീവപര്യന്തം തടവ്

കറാച്ചി: ഖുറാന്‍ കത്തിച്ച സംഭവത്തില്‍ പാക് യുവതിക്ക് ജീവപര്യന്തം തടവ്. 40കാരി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാണ് ലാഹോര്‍ സെഷന്‍സ് കോടതിയുടെ നടപടി. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം. ലാഹോറിലെ വീടിന്...
  • BY
  • 23rd March 2024
  • 0 Comment
GLOBAL International

ചാള്‍സ് രാജാവിന് പിന്നാലെ കാതറിനും ക്യാന്‍സര്‍

ചാള്‍സ് രാജാവിന് പിന്നാലെ കാതറിനും ക്യാന്‍സര്‍ ബാധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു. വീഡിയോ പ്രസ്താവനയിലൂടെ പ്രിന്‍സസ് ഓഫ് വെയില്‍സ് കാതറീന്‍ തന്നെയാണ് ഇക്കാര്യം ലോകത്തോട് പങ്കുവെച്ചത്. കീമോ തെറാപ്പി...
  • BY
  • 23rd March 2024
  • 0 Comment
error: Protected Content !!