അടിയന്തര അറ്റകുറ്റപ്പണികൾക്കായി കോർട്ട് റോഡ്, രണ്ടാം ഗേറ്റ് ലെ റെയിൽവേ ലെവൽ ക്രോസ് നമ്പർ 183-T അടയ്ക്കുന്നു. ആഗസ്റ്റ് 23 ന് രാവിലെ 5 മണി മുതൽ ആഗസ്റ്റ് 27 ന് വൈകുന്നേരം 6 മണിവരെയാണ് ഗേറ്റ് അടയ്ക്കുന്നതെന്ന് സൗത്തേൺ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു.