കുന്ദമംഗലം കേരങ്കണ്ടി പരേതനായ തച്ചോറക്കൽ ശ്രീധരന്റെഭാര്യ പലപ്പറമ്പത്ത് ലീല (75 ) നിര്യാതയായി. മക്കൾ അനിൽകുമാർ. സുനിൽകുമാർ. മഞ്ജുള. ഷൈജു. ശ്രീനീഷ്. മരുമക്കൾ. രാധിക. അശോകൻ പയ്യോളി. സുനിജ. തനിജ. ശവസംസാക്കാരം നാളെ ഞായർ രാവിലെ 9 മണിക്ക് പുതിയപാലം ശ്മശാനത്തിൽ.