കോവിഡ് ബാധിച്ച് മരണപ്പെട്ട കളരിക്കണ്ടി സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാൻ മുന്നിട്ടിറങ്ങി ഈ മനുഷ്യസ്നേഹികൾ

കോഴിക്കോട് : കുന്ദമംഗലത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ട കളരിക്കണ്ടി സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാൻ മുന്നിട്ടിറങ്ങി നാടിന് മാതൃകയായി ആരോഗ്യ- സന്നദ്ധ പ്രവർത്തകരും, ജനപ്രതിനിധികളും. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ആദ്യ കോവിഡ് മരണം ഇന്നലെ റിപ്പോർട്ട് ചെയ്തു. പ്രോട്ടോക്കോൾ അനുസരിച്ച് മറവു ചെയ്യുന്ന സാഹചര്യത്തിൽ അതിനു തയ്യാറായി വന്നത് ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു,കുന്ദമംഗലം ഗ്രാമ പഞ്ചയത്തിലെ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഹിദേശ് കുമാർ കളരിക്കണ്ടിയും ഉൾപ്പെടുന്ന ഏഴംഗ സംഘമാണ്. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അംഗം … Continue reading കോവിഡ് ബാധിച്ച് മരണപ്പെട്ട കളരിക്കണ്ടി സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാൻ മുന്നിട്ടിറങ്ങി ഈ മനുഷ്യസ്നേഹികൾ