കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ നിന്നും പെന്ഷന് കൈപ്പറ്റുന്ന അധ്യാപകര്‍ 2019 ഡിസംബര്‍ 20നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മാനേജര്‍ അറിയിച്ചു.ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്ക് തുടര്‍ന്നുള്ള മാസങ്ങളില്‍ പെന്ഷന് ലഭിക്കുന്നതല്ല. ഫോണ്‍ 0495 2720 577
മാനേജര്‍
കേരള മദ്രസാധ്യാപക ക്ഷേമനിധി