ഈ മാസം 11 മുതൽ 13 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ബോയ്സ് ടീമിനെ ഫറോക്ക് റിക്രിയേഷൻ ക്ലബ്ബിലെ ടി. സച്ചിനും ഗേൾസ് ടീമിനെ നരിക്കുനി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ വി. സ്വാതിയും നയിക്കും.
ബോയ്സ് ടീം : പി. കെ അനുരുധ് (വൈസ് ക്യാപ്റ്റൻ) ടി. അബിൻ കിഷോർ, മിഷാൽ നസീബ്, കെ. നദീർ അഹമ്മദ്, ടി. പി അനുരുധ്, ടി. കെ ആദി അരുൺ, പി. എം ജോഷ്വാ, എം. വി ഫാദിൽ ഫൈനാഫ്, ഏ. വി വിഷ്ണു
കോച്ച് : പി. സുമേഷ്
മാനേജർ : പി. ജുബിൻ
ഗേൾസ് ടീം : ഏ. മിൻഹാ ഫാത്തിമ (വൈസ് ക്യാപ്റ്റൻ), ഡാനിയ, കെ. ഫിദ ഫാത്തിമ, ഫാമിദ മറിയം, ബി. ദേവനന്ദ, സിലി ഫർഹ, വി. പി അവന്തിക, എം. ആർ അഗീന, ടി. ഫഹീമ ഫർഹ
കോച്ച് : സി. സി മുഹമ്മദ് ഹംറാസ്
മാനേജർ : പി. പി അൻസില