News

സ്വർണ്ണക്കടത്ത് കേസിൽ പതിമംഗലം സ്വദേശിയുടെ വീട്ടിൽ എൻ ഐ എ റെയ്ഡ്

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ കോഴിക്കോട് പതിമംഗലം സ്വദേശിയുടെ വീട്ടിൽ എൻ ഐ എ റെയ്ഡ്. ഇന്ന് പുലർച്ചെയായിരുന്നു റെയ്ഡ്. കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എൻ ഐ യുടെ നീക്കം .

കൂടുതൽ വിവരങ്ങൾ പുറത്ത് വരാനിരിക്കയാണ്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!