Trending

കുന്ദമംഗലത്ത് വിദ്യാർത്ഥികളെ കയറ്റാതെ ബസ് മുന്നോട്ട് എടുത്തു; ബസിന്റെ മുന്നിൽ കിടന്ന് ഹോം ഗാർഡ് ത്യാഗരാജ്

വിദ്യാർത്ഥി കളെ കയറ്റി മാത്രം ബസ്സ് പോയാൽ മതിയെന്ന പോലീസ് നിർദ്ദേശം നിരസിച്ച് ബസ്സ് മുന്നോട്ട് എടുത്ത പ്പോൾ റോഡിൽ ബസ്സിൻ്റെ മുമ്പിൽ നിവർന്ന് കിടന്ന ഹോം ഗാർഡ് നാഗരാജ് താരമായി. വിദ്യാർത്ഥികളും നാട്ടുകാരും നിറുത്താതേ ഹർഷാവാരം മുയക്കുന്നതും കാണാമായി രുന്നു. ഇന്നു വൈകുന്നേരം 4-40 ഓടേ കോഴിക്കോട് കാരന്തൂർ മർക്കസി ൻ്റെ മുമ്പിൽ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന നിയ KL57AA 2475 സ്വാകാര്യ ബസ്സിൻ്റെ മുമ്പിലാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക്ക് പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് khg 409 നാഗരാജ് കിടന്ന് പ്രതിഷേധിച്ചത്.

ഇവിടെ വിദ്യാർത്ഥിക ളെ കയറ്റാതേ പോകുന്ന തിനെതിരെ പരാതി ലഭിച്ചതിനാൽ ട്രാഫിക്ക് പോലീസ് നിരീക്ഷണം ഏർപുത്തിയിട്ട് ദിവസങ്ങളായി. ബസ്സ് ഡ്രൈ വർക്കെതിരെ കേസുക്കണ മെന്ന് വിദ്യാർത്ഥികളും നാട്ടുകാരും ആവശ്യപെട്ടു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!