Local News

കുരിക്കത്തൂർ വടക്കംവീട്ടിൽ ദേവദാസൻനായർ (74) നിര്യാതനായി

കുരിക്കത്തൂർ വടക്കംവീട്ടിൽ ദേവാദസൻ നായർ (74) നിര്യാതനായി.

ഭാര്യ – ഗോകുലകുമാരി,
മക്കൾ – ദീപ (CPIM പാലക്കാടി ബ്രാഞ്ച് മെമ്പർ) ദീപ്തി (തലക്കുളത്തൂർ ഭവന നിർമ്മാണ സഹകരണ സംഘം), ദൃശ്യ
മരുമക്കൾ – പ്രേമൻ (നെച്ചൂളി), മധുസൂദനൻ (മൊകവൂർ), ഗോപേഷ് (പയിമ്പ്ര).
സഹോദരങ്ങൾ – ദേവയാനിയമ്മ, ശ്രീനിവാസൻ നായർ, ഭാരതി, രാധാമണി, പരേതനായ ഗംഗാധരൻ നായർ.
സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!