കൊടുവള്ളിയിലെ നഗരസഭാ കൗൺസിലർ കാരാട്ട്ഫൈസലിൻ്റെവീട്ടിൽ കസ്റ്റംസ് റെയ്ഡ് ഫൈസലിനെ കസ്റ്റഡിയിലെടുത്തു .കൊടുവള്ളിയിൽഇന്ന് കാലത്ത് നാലു മണിയോടെയാണ് റൈഡ് ആരംഭിച്ചത്.റെയ്ഡിനു് ശേഷം ഫൈസലിനെ കൊച്ചി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.. മറെറാരു സ്വർണക്കടത്തുമായി ബദ്ധപ്പെട്ടകേസിൽ ഫൈസലിനെ മുമ്പ്ചോദ്യം ചെയതിരുന്ന്.സ്വപ്ന സുരേഷിൻ്റെ സ്വർണ്ണ കടത്തുമായി ബദ്ധപ്പെട്ട വ്യക്തികളുമായി ഫൈസലിന് എന്തെങ്കിലും ബദ്ധമുണ്ടോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാവും.കസ്റ്റംസ് കൊച്ചി യൂണിറ്റ് ആണ് റെയ്ഡ് നടത്തുന്നത് കോഴിക്കോട് യൂണിറ്റിനെ അറിയിക്കാതെയാണ് റൈഡിന് എത്തിയെന്നാണ് വിവരം.നാലു വാഹനങ്ങളിലായിട്ടാണ് കസ്റ്റസ് എത്തിയതും പരിശോധന നടത്തിയതും.