Kerala Local News

കുന്ദമംഗലത്ത് 14 പേർക്ക് കോവിഡ്

Workers' Compensation and COVID-19 - DM Lawyer

കാരന്തൂർ എ എം എൽ പി സ്കൂളിൽ വെച്ച് നടന്ന ടെസ്റ്റിലാണ് കുന്ദമംഗലത്ത് 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.റീ ടെസ്റ്റ് ഉൾപ്പെടെ 135 ആന്റിജൻ ടെസ്റ്റും 46 ആർ ടി പി സി ആർ ടെസ്റ്റും ആണ് നടന്നത്.43 റീ ടെസ്റ്റും നടന്നു. പുതിയ കോവിഡ് കേസുകൾ മറ്റുള്ള പഞ്ചായത്തിൽ സ്ഥിരീകരിച്ചതിൽ 3 എണ്ണം പെരുവയലും 1 കേസ് കോഴിക്കോട് കോർപറേഷനിലുമാണ്. ആകെ നടന്ന ടെസ്റ്റിൽ 18 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

വാർഡ് തിരിച്ചുള്ള കണക്ക്=1 -1 (റീ ടെസ്റ്റ് ),2 – 1 (റീ ടെസ്റ്റ്-1 ),6 -6 ,10 -1, 14 -2 ,12-2(റീ ടെസ്റ്റ്),13 -1(റീ ടെസ്റ്റ്),16 -1 ,19 -1 ,20 -1 ,21 -1

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!